1. verse

    ♪ വേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവിത, കാവ്യം, പദ്യം, പദ്യരചന, ഗാഥ
    3. കവിത, ശ്ലോകം, ഒറ്റശ്ലോകം, മുക്തകം, കാപ്പിയം
    4. ശീല്, വ്യത്തപാദം, പദ്യം, ശ്ശോകം, പദ്യശകലം
  2. well-versed in sasthras

    ♪ വെൽ-വേസ്ഡ് ഇൻ സാസ്ത്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശാസ്ത്രത്തിൽപാരംഗതനായ വ്യക്തി
  3. metre in verse

    ♪ മീറ്റർ ഇൻ വേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കാവ്യവൃത്തം
  4. nonsense verses

    ♪ നോൺസെൻസ് വേഴ്സെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിരർത്ഥകപദ്യങ്ങൾ
  5. chapter and verse

    ♪ ചാപ്റ്റർ ആൻഡ് വേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസ്താവിത പ്രമാണവാക്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരം
  6. versed

    ♪ വേഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചിത, സുപരിചിതമായ, അറിവുള്ള, നന്നായി അറിയാവുന്ന, കാര്യവിവരം സിദ്ധിച്ച
  7. be versed in

    ♪ ബി വേർസ്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക
  8. blank verse

    ♪ ബ്ലാങ്ക് വേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവിത, കാവ്യം, പദ്യം, പദ്യരചന, ഗാഥ
  9. versed in

    ♪ വേഴ്സ്ഡ് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശീലിച്ച, പഴക്കമുള്ള, പരിചയിച്ച, പരിചിതമായ, പതിവുള്ള
  10. heroic verse

    ♪ ഹിറോയിക് വേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവിത, കാവ്യം, പദ്യം, പദ്യരചന, ഗാഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക