1. Verses

    ♪ വർസസ്
    1. നാമം
    2. കാവ്യം
  2. Blank verse

    ♪ ബ്ലാങ്ക് വർസ്
    1. നാമം
    2. പ്രാസമില്ലാപ്പദ്യം
  3. Chapter and verse

    ♪ ചാപ്റ്റർ ആൻഡ് വർസ്
    1. നാമം
    2. പ്രസ്താവിത പ്രമാണവാക്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരം
  4. Free verse

    ♪ ഫ്രി വർസ്
    1. നാമം
    2. ഛന്ദോബദ്ധമില്ലാത്ത കവിത
    3. പ്രാസവൃത്താദികൾ പാലിക്കാത്ത കവിത
  5. Heroic verse

    ♪ ഹിറോിക് വർസ്
    1. നാമം
    2. ഇതിഹാസകാവ്യവൃത്തം
  6. Metre in verse

    1. നാമം
    2. കാവ്യവൃത്തം
  7. Nonsense verses

    ♪ നാൻസെൻസ് വർസസ്
    1. നാമം
    2. നിരർത്ഥകപദ്യങ്ങൾ
  8. Well-versed in sasthras

    1. നാമം
    2. ശാസ്ത്രത്തിൽപാരംഗതനായ വ്യക്തി
  9. Well-versed

    1. നാമം
    2. നിപുണൻ
    1. വിശേഷണം
    2. പാരംഗതനായ
    3. തഴക്കമുള്ള
    4. നല്ലപരിജ്ഞാനമുള്ള
    1. നാമം
    2. വിദഗ്ധൻ
    1. വിശേഷണം
    2. അഗാധ പാൺഡിത്യമുള്ള
    3. പ്രവീണ
    4. അഗാധ പാണ്ഡിത്യമുള്ള
  10. A form of verse in which each line contains eight letters

    1. നാമം
    2. ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക