1. Vertical+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വർറ്റികൽ
    • വിശേഷണം :Adjective

      • കുത്തനെ നില്‍ക്കുന്ന
      • ലംബമാനമായ
      • ലംബരൂപമായ
      • ലംബമായ
      • അഗ്രം സംബന്ധിച്ച
      • കുത്തനെ നില്ക്കുന്ന
      • അഗ്രസംബന്ധിയായ
  2. Vertically+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വർറ്റിക്ലി
    • വിശേഷണം :Adjective

      • ലംബമായി
      • ലംബമാനമായി
    • ക്രിയാവിശേഷണം :Adverb

      • കുത്തനെ നില്‍ക്കുന്നതായി
      • ലംബരൂപമായി
      • കുത്തനെയായി
  3. Vertical circle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വർറ്റികൽ സർകൽ
    • നാമം :Noun

      • ലംബവൃത്തം
X