കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Vet+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  വെറ്റ്
  • നാമം :Noun

   • മൃഗവൈദ്യന്‍
   • മൃഗഡോക്‌ടര്‍
   • മൃഗഡോക്ടര്‍
  • ക്രിയ :Verb

   • സൂക്ഷ്‌മപരിശോധന നടത്തുക
   • രോഗപരിശോധന നടത്തുക
   • ലേഖനം കയ്യെഴുത്തുപ്രതി മുതലായവ കര്‍ശനമായി പരിശോധിച്ചു പ്രസിദ്ധീകരണക്ഷമമാക്കുക
 2. Veto+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  വീറ്റോ
  • നാമം :Noun

   • വിലക്കല്‍
   • പ്രത്യാദേശം
   • നിഷേധാധികാരം
   • നിഷേധാജ്ഞ
   • റദ്ദവകാശ പ്രയോഗം
   • എതിര്‍കല്‌പന
   • റദ്ദവകാശപ്രയോഗം
   • എതിര്‍കല്പന
  • ക്രിയ :Verb

   • വിലക്കല്‍
   • അനുവാദിക്കാതിരിക്കുക
   • വീറ്റോ ചെയ്യുക
   • നിഷേധാധികാരം ഉപയോഗിക്കുക
   • റദ്ദവകാശവിനിയോഗം
 3. Veteran+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  വെറ്റർൻ
  • നാമം :Noun

   • ആചാര്യന്‍
   • യുദ്ധവിദഗ്‌ദ്ധന്‍
   • ജ്ഞാനവൃദ്ധന്‍
   • വൃദ്ധസൈനികന്‍
   • അനുഭവസമ്പന്നന്‍
   • തഴക്കമുള്ളയാള്‍
   • അനുഭവസന്പന്നന്‍
  • വിശേഷണം :Adjective

   • അനുഭവസമ്പത്തുള്ള
   • ജ്ഞാനവൃദ്ധനായ
   • ദീര്‍ഘാഭ്യാസമുള്ള
   • ഏതെങ്കിലും പ്രവര്‍ത്തനരംഗത്ത്‌ അസാമാന്യ അനുഭവജ്ഞാനമുള്ള
   • അനുഭവസന്പന്നനായവന്‍
   • യുദ്ധവിദഗ്ദ്ധന്‍
   • ദീര്‍ഘാഭ്യാസമുള്ള
   • പാടവമുള്ള
 4. Veterinary+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  വെറ്റ്റനെറി
  • നാമം :Noun

   • മൃഗവൈദ്യന്‍
   • മൃഗഡോക്‌ടര്‍
  • വിശേഷണം :Adjective

   • മൃഗചികില്‍സാവിഷയകമായ
   • വളര്‍ത്തുമൃഗ വ്യാധികളുടെ ചികിത്സ സംബന്ധിച്ച
   • മൃഗചികിത്സാവിഷയക.
 5. Veterinarian+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  വെറ്റ്റനെറീൻ
  • നാമം :Noun

   • മൃഗവൈദ്യന്‍
 6. Veterinary art+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  • നാമം :Noun

   • മൃഗചികിത്സ
 7. Vettuvan+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  • നാമം :Noun

   • വേട്ടുവന്‍
X