1. Vexatious

    ♪ വെക്സേഷസ്
    1. വിശേഷണം
    2. പീഡാവഹമായ
    1. -
    2. ശല്യമുണ്ടാക്കുന്ന
    1. വിശേഷണം
    2. പീഡിപ്പിക്കുന്ന
    3. ശല്യപ്പെടുത്തുന്ന
    4. അലട്ടുന്ന
    5. ഉപദ്രവകരമായ
    6. വിഷമംപിടിച്ച
    7. കഷ്ടപ്രദമായ
  2. Vexatious litigant

    1. നാമം
    2. വ്യക്തമായ കാരണങ്ങളില്ലാതെ കോടതിയിൽ കേസ് ഫയൽ ചെയ്ത് മറ്റുള്ളവരെ ശല്യം ചെയ്യുന്ന ആൾ
  3. Vexatiously

    1. വിശേഷണം
    2. ഉപദ്രവകരമായി
    3. കഷ്ടപ്രദമായി
    4. പീഡാവഹമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക