1. vibes

    ♪ വൈബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തരീക്ഷം, പരിസരം, പരിതഃസ്ഥിതി, കാലാവസ്ഥ, പരിവേഷം
    3. അടിയൊഴുക്ക്, അന്തർധാര, ഗൂഢാഭിപ്രായം, അടക്കിയ സ്വരം, അടക്കിയസംസാരം
    4. തോന്നൽ, അനുഭൂതി, രസം, വെെകാരികാനുഭൂതി, അന്തരീക്ഷം
    5. അന്തരീക്ഷം, പരിതഃസ്ഥിതി. ചുറ്റുപാട്, അവസ്ഥ, മനോഭാവം, ഭാവനില
    6. തോന്നൽ, അനുഭൂതി, വെെകാരികാനുഭൂതി, അന്തരീക്ഷം, പരിതഃസ്ഥിതി
  2. vibe

    ♪ വൈബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിവേഷം, കാന്തിവലയം, ദിവ്യശോഭ, ധ്രുവദീപ്തി, തേജോവലയം
    3. പരിതഃസ്ഥിതി. അന്തരീക്ഷം, ചുറ്റുപാട്, പരിസരം, പരിവേഷം, ഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക