-
♪ വൽനർബിലിറ്റി
-
നാമം :Noun
- വഴങ്ങുന്ന സ്വഭാവം
- ദോഷപൂര്‍ണ്ണത
- പ്രലോഭനീയത
- ക്ഷിപ്രവശംവദത്വം
- ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം
- ദോഷപൂര്‍ണ്ണത
- പ്രലോഭനീയത
-
♪ വൽനർബൽ
-
വിശേഷണം :Adjective
- കരുതലില്ലാത്ത
- മുറിപ്പെടത്തക്ക
- വികാരങ്ങളെ വ്രണപ്പെടുത്തുന്ന
- ഭേദിക്കാവുന്ന
- മര്‍മ്മസ്ഥാനമായ
- ഭേദ്യമായ
- കേടുപറ്റാവുന്ന
- എളുപ്പത്തില്‍ പരുക്കേല്‍ക്കാവുന്ന
- എളുപ്പത്തില്‍ പരിക്കേല്‍ക്കാവുന്ന
- വഴിതെറ്റാന്‍ സാധ്യതയുളള
- എളുപ്പത്തില്‍ ആക്രമിക്കാന്‍ പാകത്തിലുളള
-
-
♪ ഇൻക്രീസ്റ്റ് വൽനർബിലിറ്റി
-
നാമം :Noun
- വര്‍ദ്ധിച്ച തോതില്‍ ആക്രമിക്കപ്പെടനിടയുള്ള സ്ഥിതിവിശേഷം
X