1. Vulnerable

    ♪ വൽനർബൽ
    1. വിശേഷണം
    2. കരുതലില്ലാത്ത
    3. മുറിപ്പെടത്തക്ക
    4. വികാരങ്ങളെ വ്രണപ്പെടുത്തുന്ന
    5. ഭേദിക്കാവുന്ന
    6. മർമ്മസ്ഥാനമായ
    7. ഭേദ്യമായ
    8. കേടുപറ്റാവുന്ന
    9. എളുപ്പത്തിൽ പരുക്കേൽക്കാവുന്ന
    10. എളുപ്പത്തിൽ പരിക്കേൽക്കാവുന്ന
    11. വഴിതെറ്റാൻ സാധ്യതയുളള
    12. എളുപ്പത്തിൽ ആക്രമിക്കാൻ പാകത്തിലുളള
  2. Increased vulnerability

    ♪ ഇൻക്രീസ്റ്റ് വൽനർബിലിറ്റി
    1. നാമം
    2. വർദ്ധിച്ച തോതിൽ ആക്രമിക്കപ്പെടനിടയുള്ള സ്ഥിതിവിശേഷം
  3. Vulnerability

    ♪ വൽനർബിലിറ്റി
    1. നാമം
    2. വഴങ്ങുന്ന സ്വഭാവം
    3. ദോഷപൂർണ്ണത
    4. പ്രലോഭനീയത
    5. ക്ഷിപ്രവശംവദത്വം
    6. ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം
  4. Vulnerableness

    1. നാമം
    2. മർമ്മസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക