1. Wagging

    ♪ വാഗിങ്
    1. നാമം
    2. ആട്ടൽ
    1. -
    2. കുണുങ്ങൽ
  2. Flag wagging

    ♪ ഫ്ലാഗ് വാഗിങ്
    1. നാമം
    2. കൊടി അടയാളം കാണിക്കൽ
    3. കീഴടങ്ങൽ സൂചനക്കൊടി
  3. set tongues wagging

    1. ഭാഷാശൈലി
    2. ആളുകളെ കൊണ്ട് പറയിപ്പിക്കുക
  4. To set tongues wagging

    ♪ റ്റൂ സെറ്റ് റ്റങ്സ് വാഗിങ്
    1. ക്രിയ
    2. വിചിത്രമായ പ്രവൃത്തികൊണ്ട് ജനസംസാരത്തിൻ ഇടയാക്കുക
  5. Wag-tail bird

    1. നാമം
    2. വാലുകുലുക്കിപ്പക്ഷി
    3. ഇതാൺ മണ്ണാത്തിപ്പുള്ളുകളിൽനിന്ൻ ഇതിനെ വ്യതിരിക്തമാക്കുന്നത്
    1. -
    2. കേരളത്തിൽ ആറു ജാതിയിൽപ്പെട്ട പതിനൊന്നുതരം വാലുകുലുക്കികളുണ്ട്
    3. വാലുകുലുക്കിപ്പക്ഷിക്ക് തെളിഞ്ഞുകാണുന്ന വെള്ളപ്പുള്ളികളുണ്ട്
    4. ദേഹത്തിന്റെ ഭൂരിഭാഗവും കറുപ്പാൺ
    1. നാമം
    2. മൂടുകുലുക്കിപ്പക്ഷി
  6. Wag

    ♪ വാഗ്
    1. നാമം
    2. വിദൂഷകൻ
    3. കോമാളി
    1. ക്രിയ
    2. കുലുക്കുക
    3. ആട്ടുക
    4. ചാഞ്ചാടുക
    1. നാമം
    2. തമാശക്കാരൻ
    1. ക്രിയ
    2. ഇളകുക
    3. കുലുങ്ങുക
    4. ചലിപ്പിക്കുക
    5. അങ്ങോട്ടുമിങ്ങോട്ടും ഇളക്കുക
    1. നാമം
    2. നേരമ്പോക്കുകാരൻ
    1. ക്രിയ
    2. അനക്കുക
    1. -
    2. കന്പിപ്പിക്കുക
    3. നായ് വാലാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക