-
Water
♪ വോറ്റർ- നാമം
-
വെള്ളം
-
ജലം
-
പാനീയം
-
കണ്ണീർ
- ക്രിയ
-
കൊതിക്കുക
-
പുഴ
-
കുതിർക്കുക
-
ഉമിനീർ വരിക
-
വെളളം
-
Waters
♪ വോറ്റർസ്- ക്രിയാവിശേഷണം
-
വെള്ളത്തിൽ
-
ജലത്തിൽ
-
Watered
♪ വോറ്റർഡ്- വിശേഷണം
-
വെള്ളം ചേർത്ത
-
നനയ്ക്കപ്പെട്ട
-
ജലസിക്തമായ
-
Watering
♪ വോറ്ററിങ്- നാമം
-
വെള്ളമൊഴിക്കൽ
-
സേചനം
- ക്രിയ
-
വെള്ളംകൊടുക്കൽ
-
By water
♪ ബൈ വോറ്റർ- വിശേഷണം
-
ജലമാർഗ്ഗമായി
-
Water-mud
- നാമം
-
ചെളി
-
Water jug
♪ വോറ്റർ ജഗ്- നാമം
-
വെള്ളപ്പാത്രം
-
Ice water
♪ ഐസ് വോറ്റർ- നാമം
-
വളരെ തണുത്ത വെള്ളം
-
ഐസ് വാട്ടർ
-
Sea water
♪ സി വോറ്റർ- നാമം
-
കടൽ ജലം
-
കടലിലെ ഉപ്പുവെള്ളം
-
ഓരു ജലം
-
Hot water
♪ ഹാറ്റ് വോറ്റർ- നാമം
-
ചൂടുവെള്ളം