1. Way

    ♪ വേ
    1. നാമം
    2. സഞ്ചാരം
    3. ഉപായം
    4. സമ്പ്രദായം
    5. വിധം
    6. ഗതി
    7. പെരുമാറ്റരീതി
    8. പദ്ധതി
    9. മാർഗ്ഗം
    10. വഴി
    11. പാത
    12. സരണി
    13. ക്രമം
    1. -
    2. യാത്രാമാർഗ്ഗം
    3. വീഥി
  2. Ways

    ♪ വേസ്
    1. നാമം
    2. വഴികൾ
    3. മാർഗ്ഗങ്ങൾ
  3. Bad way

    ♪ ബാഡ് വേ
    1. നാമം
    2. ചീത്ത വഴി
    3. തെറ്റായവഴി
    4. വിപഥം
  4. Sea way

    ♪ സി വേ
    1. നാമം
    2. കടൽമാർഗ്ഗം
  5. Two-way

    1. വിശേഷണം
    2. അങ്ങോട്ടുമിങ്ങോട്ടും ഗതാഗതം അനുവദിക്കുന്ന
  6. One-way

    ♪ വൻവേ
    1. വിശേഷണം
    2. ഒരു ദിശയിൽ മാത്രം നീങ്ങുന്ന
    3. അങ്ങോട്ടുമാത്രമുള്ള
    4. പ്രവർത്തിക്കുന്ന
  7. Way out

    ♪ വേ ഔറ്റ്
    1. നാമം
    2. പരിഹാരമാർഗ്ഗം
  8. Sky way

    ♪ സ്കൈ വേ
    1. നാമം
    2. വിമാന്യാത്രമാർഗ്ഗം
    1. വിശേഷണം
    2. ഉല്ലാസഭരിതമായി
    3. ധാരാളിത്തമായി
  9. Foot way

    ♪ ഫുറ്റ് വേ
    1. നാമം
    2. ഒറ്റയടിപ്പാത
  10. Make way

    ♪ മേക് വേ
    1. ക്രിയ
    2. മുന്നേറുക
    3. പോകാൻ ഇടംനൽകുക
    4. വഴിയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക