- adverb (ക്രിയാവിശേഷണം)
കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
- adverb (ക്രിയാവിശേഷണം)
ശക്തമായി, ശക്തിയോടെ, ഊർജ്ജസാ, ഓജസ്സോടുകൂടി, ബലാൽക്കാരമായി
കഠിനമായി, ഊർജ്ജസ്വലമായി, ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി
- phrase (പ്രയോഗം)
പ്രാണനുവേണ്ടി, മരണത്തി പിടിയിൽനിന്നു രക്ഷപെടാൻ വേണ്ടി, ജീവൻ രക്ഷിക്കാൻ വേണ്ടി, നിരാശകൊണ്ടു സാഹസികമായി, എല്ലാശക്തിയുമെടുത്ത്