1. Yawn

    ♪ യോൻ
    1. ക്രിയ
    2. വിള്ളുക
    3. കൊതിക്കുക
    4. കെഞ്ചുക
    5. കോട്ടുവായിടുക
    6. വിശാലമായി തുറക്കുക
    7. വാവിടുക
    1. നാമം
    2. കോട്ടുവായ്
    3. വിരസരംഗം
    1. -
    2. ആലസ്യത്താൽ വായ് കോച്ചുക
    3. വാ തുറക്കുക
    1. ക്രിയ
    2. ആലസ്യത്തിൽ വായ് തുറക്കുക
  2. Yawning

    ♪ യോനിങ്
    1. ക്രിയ
    2. കോട്ടുവായിടുക
    1. -
    2. കോട്ടുവാഇടൽ
    3. കോട്ടുവായിടൽ
  3. Yawning gap

    ♪ യോനിങ് ഗാപ്
    1. നാമം
    2. വലിയ അന്തരം
  4. Yawning hole

    ♪ യോനിങ് ഹോൽ
    1. നാമം
    2. വലിയ ദ്വാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക