കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. Year+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യിർ
    • നാമം :Noun

      • അബ്‌ദം
      • വർഷം
      • കൊല്ലം
      • ഭൂമിയുടെ ഒരു സൗരപ്രദക്ഷിണകാലം
      • ആണ്ട്
  2. Donkeys years+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡാങ്കീസ് യിർസ്
    • നാമം :Noun

      • സുദീര്‍ഘകാലം
      • വളരെക്കാലം
  3. The year dot+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത യിർ ഡാറ്റ്
    • നാമം :Noun

      • വളരെക്കാലം മുമ്പ്‌
  4. Lean years+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലീൻ യിർസ്
    • നാമം :Noun

      • പഞ്ഞവര്‍ഷങ്ങള്‍
  5. Leap-year+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • അധിവര്‍ഷം
      • ഫെബ്രുവരിമാസത്തിന് 29 ദിവസമുള്ള വര്‍ഷം
  6. Light year+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലൈറ്റ് യിർ
      • ഉദ്ദേശം 6,000,000,000,000 മൈല്‍
    • നാമം :Noun

      • പ്രകാശ വര്‍ഷം
      • ഒരു വര്‍ഷം കൊണ്ടു രശ്‌മി സഞ്ചരിക്കുന്ന ദൂരം
  7. Year in year out+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യിർ ഇൻ യിർ ഔറ്റ്
      • സദാസമയവും
    • നാമം :Noun

      • മുഷിപ്പിക്കുന്ന തരത്തില്‍ എല്ലാ വര്‍ഷവും ഒരേ സമയം ഉണ്ടാകുന്ന കാര്യം
    • വിശേഷണം :Adjective

      • വര്‍ഷന്തോറും സംഭവിക്കുന്ന
  8. Calendar year+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കാലൻഡർ യിർ
    • നാമം :Noun

      • ഗ്രെഗോര്യൻ കലണ്ടർ പ്രകാരമുള്ള ഒരു വർഷം
X