1. yellowish

    ♪ യെല്ലോയിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മങ്ങിയ മഞ്ഞനിറമായ, ഇളം മഞ്ഞയായ, മഞ്ഞ, പീതവർണ്ണമായ, മഞ്ഞൾനിറമുള്ള
    3. മഞ്ഞളിച്ച, ഇളംമഞ്ഞനിറമായ, ഏകദേശം മഞ്ഞയായ, ആപീത, ഇളം മഞ്ഞനിറമുള്ള
    4. വെൺനിറമുള്ള, പിംഗലവർണ്ണമായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള
  2. yellowish-brown

    ♪ യെല്ലോയിഷ്-ബ്രൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപിലവർണ്ണമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, ഇളം തവിട്ടുനിറമായ
    3. ഇളംതവിട്ടുനിറമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, മങ്ങിയതവിട്ടുനിറമായ
    4. മങ്ങിയ മഞ്ഞനിറമായ, ഇളം മഞ്ഞയായ, മഞ്ഞ, പീതവർണ്ണമായ, മഞ്ഞൾനിറമുള്ള
  3. yellowish-white

    ♪ യെല്ലോയിഷ്-വൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൂസര, ധൂസരവർണ്ണമായ, മഞ്ഞ കലർന്ന വെള്ളനിറമായ, ഒട്ടുവെളുത്ത, ആനക്കൊമ്പുപോലെ വെളുത്ത
    3. ധൂസര, ധൂസരവർണ്ണമായ, മഞ്ഞ കലർന്ന വെള്ളനിറമായ, ഒട്ടുവെളുത്ത, ആനക്കൊമ്പുപോലെ വെളുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക