1. Yellowness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • മഞ്ഞനിറം
  2. Yellow+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യെലോ
      • ഭീരുവായ
      • സംശയാലുവായ
      • മഞ്ഞയായ
    • നാമം :Noun

      • മഞ്ഞള്‍ നിറം
      • പീതവര്‍ണ്ണം
      • മഞ്ഞനിറം
      • മഞ്ഞവര്‍ഗ്ഗക്കാര്‍
      • മംഗോളിയര്‍
    • ക്രിയ :Verb

      • മഞ്ഞനിറമാക്കുക
      • മഞ്ഞളിക്കുക
      • പീതവര്‍ണ്ണം കൊടുക്കുക
      • പീതവര്‍ണ്ണം കൊടുക്കുക
    • വിശേഷണം :Adjective

      • മഞ്ഞനിറമുള്ള
      • സ്വര്‍ണ്ണനിറമായ
  3. Yellow flag+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യെലോ ഫ്ലാഗ്
    • നാമം :Noun

      • പകര്‍ച്ചരോഗ സൂചകമായ കപ്പല്‍ക്കൊടി
      • പകര്‍ച്ചവ്യാധി സൂചനക്കൊടി
  4. Yellow-bellied+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പേടിക്കുടലന്‍
  5. Yellow fever+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യെലോ ഫീവർ
    • നാമം :Noun

      • പിത്തപ്പകര്‍ച്ചപ്പനി
      • പീതജ്വരം
      • ഒരു തരം വൈറല്‍രോഗം
      • ഒരു തരം വൈറല്‍രോഗം
    • സംജ്ഞാനാമം :Proper noun

      • ചൈനീസ് വംശജരോടുള്ള ആസക്തി
  6. The yellows+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത യെലോസ്
    • നാമം :Noun

      • കുതിരയുടെയും മറ്റും മഞ്ഞക്കാമില
  7. Yellow pine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യെലോ പൈൻ
    • നാമം :Noun

      • ഉത്തര അമേരിക്കന്‍ വൃക്ഷം
  8. Yellow soap+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യെലോ സോപ്
    • നാമം :Noun

      • സാധാരണ ടോയ്‌ലെറ്റ്‌ സോപ്പ്‌
X