കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. Yoke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യോക്
      • ഏര്‌
      • രണ്ടറ്റത്തും ബക്കറ്റുകളും കുട്ടകളും തൂക്കി ചുമലിലേന്തുന്ന കവരം
    • നാമം :Noun

      • ചങ്ങല
      • അടിമത്തം
      • കെട്ട്‌
      • ചേര്‍ച്ച
      • ഇണ
      • യുഗ്മം
      • ജോടി
      • കണ്ണി
      • നുകം
      • പശുവിനും മറ്റും കെട്ടുന്ന കഴുത്തുവള
      • മണിച്ചട്ടം
      • വലിയ മണി തൂക്കുന്ന ചട്ടം
      • ചുക്കാന്‍ പിടി
      • ഉടുപ്പിന്‍െറ ചുമല്‍ക്കഷണം
      • പാശച്ചങ്ങല
      • സംബന്ധം
      • ദാസ്യം
      • ദാസ്യ ചിഹ്നം
      • മണിച്ചട്ട
      • കഴുത്തുവള
      • ഭാസ്യം
      • കെട്ട്
      • ഏര്
    • ക്രിയ :Verb

      • നുകം പൂട്ടുക
      • നുകം വയ്‌ക്കുക
  2. Yokes+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യോക്സ്
    • നാമം :Noun

      • നുകം
  3. Yoke-fellow+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കൂട്ടാളി
      • പങ്കാളി
  4. Yoke-mate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കൂട്ടാളി
      • പങ്കാളി
  5. Put yoke on+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പുറ്റ് യോക് ആൻ
    • ക്രിയ :Verb

      • വിവാഹം കഴിപ്പിക്കുക
  6. Pair of oxen yoked+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പെർ ഓഫ് ആക്സൻ യോക്റ്റ്
    • നാമം :Noun

      • നുകം കൂട്ടിനിര്‍ത്തിയ ഒരു ജോഡി കാളകള്‍
  7. Yoked bullock+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യോക്റ്റ് ബുലക്
    • നാമം :Noun

      • നുകംവെച്ച മൂരി
  8. Yoking+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • നുകംവെയ്‌ക്കല്‍
X