1. You never can tell

    ♪ യൂ നെവർ കാൻ റ്റെൽ
    1. -
    2. എങ്ങനെ സംഭവിക്കുമെന്നു ആർക്കും പറയാനാവില്ല
  2. Fortune-telling

    1. നാമം
    2. കൈനോക്കിപ്പറയൽ
  3. I will tell you what

    ♪ ഐ വിൽ റ്റെൽ യൂ വറ്റ്
    1. ഭാഷാശൈലി
    2. ഇതാണെൻറെ നിർദ്ദേശം
  4. Truth to tell

    1. ക്രിയാവിശേഷണം
    2. യഥാർത്ഥത്തിൽ
    1. -
    2. ഉള്ളതു പറഞ്ഞാൽ
  5. As far as one can tell

    ♪ ആസ് ഫാർ ആസ് വൻ കാൻ റ്റെൽ
    1. -
    2. ലഭ്യമായ തെളിവുകൾ വച്ചു പറയുകയാണെങ്കിൽ
  6. Tell a lie

    1. ക്രിയ
    2. നുണപറയുക
  7. Tell a tale

    1. ക്രിയ
    2. സ്വയം വിശദീകരിക്കുന്നതാകുക
  8. Tell it not in

    ♪ റ്റെൽ ഇറ്റ് നാറ്റ് ഇൻ
    1. -
    2. ഈ വിവരം പുറത്തുതവിട്ട് ശത്രുവിനെ ആഹ്ലാദിപ്പിക്കല്ലേ
  9. Tell ones own tale

    ♪ റ്റെൽ വൻസ് ഔൻ റ്റേൽ
    1. ക്രിയ
    2. സ്വന്തം പക്ഷത്തുനിന്നു വർണ്ണിക്കുക
  10. Tell tales

    ♪ റ്റെൽ റ്റേൽസ്
    1. ക്രിയ
    2. അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക