1. Book keeping

    ♪ ബുക് കീപിങ്
    1. നാമം
    2. കണക്കുവായ്പ
    3. കണക്കുവയ്ക്കുന്ന രീതി
  2. In keeping with

    ♪ ഇൻ കീപിങ് വിത്
    1. വിശേഷണം
    2. യോജിച്ച
  3. For keeps

    ♪ ഫോർ കീപ്സ്
    1. വിശേഷണം
    2. സ്ഥിരമായി
    1. അവ്യയം
    2. എന്നെന്നേക്കും
  4. Keep a book on

    1. ക്രിയ
    2. പന്തയം വയ്ക്കുക
  5. Keep a calm sough

    1. ക്രിയ
    2. മിണ്ടാതിരിക്കുക
    3. മൗനമായിരിക്കുക
  6. Keep a cool head

    1. ക്രിയ
    2. ശാന്തനായിരിക്കുക
  7. Keep a diary

    1. ക്രിയ
    2. ദിവസവും ഡയറിയെഴുതുക
  8. Keep a good table

    1. ക്രിയ
    2. ഔദാര്യമനസ്ക്കനായിരിക്കുക
    3. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക
  9. Keep a secret

    1. ക്രിയ
    2. രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
  10. Keep a tight rein on

    1. ക്രിയ
    2. കർശനമായ നിയന്ത്രണം പാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക