1. Youthful

    ♪ യൂത്ഫൽ
    1. വിശേഷണം
    2. ഇപ്പോഴും യുവാവായ
    3. കൗമാര പ്രായമായ
    4. പ്രായമാകാത്ത
    5. ചെറുപ്പമായ
    6. കൗമാരമായ
    7. യൗവ്വനോചിതമായ
    8. പ്രായമെത്താത്ത
    9. ചോരത്തിളപ്പുകാട്ടുന്ന
    10. ചെറുപ്പക്കാർക്കുളള
  2. Gilded youth

    ♪ ഗിൽഡിഡ് യൂത്
    1. നാമം
    2. ധനികരും അലസരും പരിഷ്കാരികളുമായ യുവജനങ്ങൾ
  3. The sap of youth

    ♪ ത സാപ് ഓഫ് യൂത്
    1. നാമം
    2. യുവചൈതന്യം
  4. Unmarried youth

    ♪ അൻമെറീഡ് യൂത്
    1. നാമം
    2. അവിവാഹിതനായ യുവാവ്
  5. Youth

    ♪ യൂത്
    1. നാമം
    2. യുവത്വം
    3. താരുണ്യം
    4. ചെറുപ്പം
    5. യുവജനങ്ങൾ
    6. കൗമാരം
    7. യൗവ്വനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക