1. yowl

    ♪ യൗൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിണുക്കം, മോങ്ങൽ, തേങ്ങൽ, ചിണുങ്ങൽ, കരച്ചിൽ
    3. മോങ്ങൽ, തേങ്ങൽ, ചിണുങ്ങൽ, ചിണുക്കം, കരച്ചിൽ
    4. ആക്രോശം, ആക്രോശനം, വിളിച്ചുകൂവൽ, രൂക്ഷമായ കരച്ചിൽ, ഉത്ക്രോശം
    5. നിലവിളി, രോദനം, വിലാപം, വിലപിതം, മുറപ്പാട്
    6. ഓളി, ഓരിയിടൽ, ഓരി, മോങ്ങൽ, കുര
    1. verb (ക്രിയ)
    2. മോങ്ങുക, കുരയ്ക്കുക, ഓരിയിടുക, ഊളിയിടുക, ആക്രോശിക്കുക
    3. ഓരിയിടുക, ഉറക്കെമോങ്ങുക, ഊളം വിളിക്കുക, ഊളിയിടുക, ഉളയ്ക്കുക
    4. ഓലിയിടുക, ഊളിയിടുക, വിലപിക്കുക, നിലവിളിക്കുക, വാവിട്ടു കരയുക
    5. തേങ്ങുക, തേങ്ങിക്കരയുക, വാവിട്ടു കരയുക, നിലവിളിക്കുക, കരയുക
    6. ആക്രോശിക്കുക, വിളിച്ചുകൂവുക, രൂക്ഷമായി കരയുക, അലറുക, അലറിക്കരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക