1. yucky

    ♪ യക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രുചിയില്ലാത്ത, രുചികരമല്ലാത്ത, രുചിക്കാത്ത, രസം തോന്നാത്ത, സ്വാദില്ലാത്ത
    3. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
    4. ജുഗുപ്സ ഉണ്ടാക്കുന്ന, ജുഗുപ്സാവഹം, ജുഗുപ്സയുണർത്തുന്ന, മടുപ്പുണ്ടാക്കുന്ന, അറപ്പുണ്ടാക്കുന്ന
    5. ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
    6. രുചി തോന്നിപ്പിക്കാത്ത, അരുചിപ്രദമായ, അരോചകം, രുചിക്കാത്ത, ആകർഷകമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക