അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
zest
♪ സെസ്റ്റ്
src:ekkurup
noun (നാമം)
ഉത്സാഹം, ഉത്സുകത, താത്പര്യം, ഉത്സാഹപൂർവ്വമായ താൽപര്യം, ഉത്സാഹപ്രകർഷം
എരിവ്, എരുവ്, രസം, എരി, വിദാഹം
തൊണ്ട്, തോട്, തൊലി, തോൽ, പുറംതൊലി
zestfulness
♪ സെസ്റ്റ്ഫുൾനെസ്
src:ekkurup
noun (നാമം)
ഊർജ്ജസ്വലത, കർമ്മശൂരത്വം, അത്യധികമായ ഊർജ്ജസ്വലതയും ചുറുചുറുക്കും, ചാലകശക്തി, ചാലകോർജ്ജം
ആഹ്ലാദം, പ്രമോദം, പ്രമോദനം, ഉല്ലാസം, ഉല്ലസത
ഉല്ലാസം, ജീവിതോല്ലാസം, ജീവിതം ആനന്ദത്തോടെ കഴിച്ചുകൂട്ടൽ, ഭവം, സുഖം
zestful
♪ സെസ്റ്റ്ഫുൾ
src:ekkurup
adjective (വിശേഷണം)
ഊർജ്ജസ്വലനായ, ചുറുചുറുക്കുള്ള, ആശുകാരി, ഔജസിക, ഓജസ്സുള്ള
ഊർജ്ജിതമായ, ഓജസ്വിയായ, ഊർജ്ജ്വസ്വലമായ, ചൈതന്യമുള്ള, ചൊടിയുള്ള
ഊർജ്ജസ്വലതയുള്ള, ഓജസ്വിയായ, കരുത്തുള്ള, പ്രബല, ചെെതന്യമുള്ള
അതിചാലകതയുള്ള, ഉശിരുള്ള, ഊർജ്ജസ്വല, ഓജസ്സുള്ള, ഊർജ്ജിത
ഊർജ്ജസ്വല, കർമ്മോദുക്തനായ, ഉത്സാഹമുള്ള, അതന്ദ്ര, അമന്ദ
vivacity zest
♪ വിവാസിറ്റി സെസ്റ്റ്
src:ekkurup
noun (നാമം)
ഊർജ്ജസ്വലത, ഉത്സാഹം, ആവേശം, മട്ട്, പ്രത്യേക ജന്മവാസന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക