അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
zigzag
♪ സിഗ്സാഗ്
src:ekkurup
adjective (വിശേഷണം)
വളഞ്ഞു പുളഞ്ഞുപോവുന്ന, വളഞ്ഞു പുളഞ്ഞിരിക്കുന്ന, കുടിലഗതിയായ, വളഞ്ഞുതിരിഞ്ഞ, വളവുകളും തിരിവുകളുമുള്ള
zigzagging
♪ സിഗ്സാഗിംഗ്
src:ekkurup
adjective (വിശേഷണം)
വളവും തിരിവുമുള്ള, വളഞ്ഞും തിരിഞ്ഞും പോകുന്ന, ചുറ്റി വളഞ്ഞു പോകുന്ന, വളഞ്ഞു പിണഞ്ഞ, വളവുതിരിവുകളുള്ള
arrange in a zigzag
♪ അറേഞ്ച് ഇൻ എ സിഗ്സാഗ്
src:ekkurup
verb (ക്രിയ)
ഒന്നിടവിട്ടു മാറ്റുക, മാറിമാറി സംഭവിക്കുക, മാറ്റിമാറ്റി വയ്ക്കുക, വളഞ്ഞുപുളഞ്ഞിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക