1. Zip through

    ♪ സിപ് ത്രൂ
    1. ക്രിയ
    2. വേഗത്തിൽ നീങ്ങുക
  2. Pk zip

    1. -
    2. ഫയലുകളുടെ വലിപ്പം കുറച്ച് ഡാറ്റകൾ സാന്ദ്രീകരിക്കുന്നതിനുള്ള പ്രോഗ്രാം
  3. Win zip

    ♪ വിൻ സിപ്
    1. നാമം
    2. കമ്പ്യൂട്ടർ ഫയലുകളെ കംപ്രസ്സ് ചെയ്ത് വലുപ്പം കുറക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ
  4. Zip code

    ♪ സിപ് കോഡ്
    1. നാമം
    2. അമേരിക്കയിലുള്ള ചിഹ്ന വ്യവസ്ഥ
    3. യു.എസിലെ പോസ്റ്റൽ കോഡ്
    4. സോൺ ഇംപ്രൂവ്മെന്റ് പ്ലാൻ
  5. Zip-fastener

    1. നാമം
    2. ഒരു ഊർന്നിറങ്ങുന്ന കുടുക്ക് വലിച്ച് രണ്ട് വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
  6. Zip

    ♪ സിപ്
    1. നാമം
    2. ഊർജ്ജം
    1. ക്രിയ
    2. കെട്ടുക
    1. നാമം
    2. സീൽക്കാരം
    1. ക്രിയ
    2. പൂട്ടുക
    1. നാമം
    2. സീൽക്കാര ശബ്ദം
    3. സംയോജകം
    1. ക്രിയ
    2. കംപ്യൂട്ടറി ഫയലുകളുടെ സൈസ് കുറക്കുക
    3. വിവരങ്ങളെ ചുരുക്ക രൂപത്തിലാക്കുക
    1. നാമം
    2. മൂളൽ
    1. ക്രിയ
    2. പറന്നു മൂളുക
    1. നാമം
    2. പൽനിരപ്പൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക