1. Zoom in

    ♪ സൂമ് ഇൻ
    1. ക്രിയ
    2. ചിത്രങ്ങൾ അടുത്തായി കാണുവാനായി ക്യാമറ ക്രമീകരിക്കുക
  2. Zoom box

    ♪ സൂമ് ബാക്സ്
    1. -
    2. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിൽ അതിനുള്ളിലായിത്തന്നെ സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ്
    3. വിൻഡോയുടെ വലിപ്പം കൂറക്കാനും കൂട്ടാനും സഹായിക്കുന്നു
  3. Zoom lens

    ♪ സൂമ് ലെൻസ്
    1. -
    2. വിദൂരതയിലുള്ള ചിത്രങ്ങൾ എടുക്കാൻ ക്യാമറയിലുപയോഗിക്കുന്ന ലെൻസ്
  4. Zoom

    ♪ സൂമ്
    1. ക്രിയ
    2. മുരളുക
    1. നാമം
    2. സീൽക്കാരം
    1. ക്രിയ
    2. ഉറക്കെയുള്ള മൂളൽ തുടർച്ചയായി പുറപ്പെടുവിക്കുക
    1. നാമം
    2. മൂളൽ
    1. ക്രിയ
    2. മൂളിപ്പറക്കുക
    3. മൂളലോടെ ചീറിപ്പായുക
  5. Zooming

    ♪ സൂമിങ്
    1. ക്രിയ
    2. കമ്പ്യൂട്ടറിൽ ഏതെങ്കിലും ചിത്രമോ ചിത്രങ്ങളുടെ ഭാഗങ്ങളോ വലുതാക്കിയോ ചെറുതാക്കിയോ കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക