-
അംബ
- നാ.
-
പാർവതി
-
അമ്മ, മാതാവ്
-
ഒരു അപ്സരസ്ത്രീ
-
കാശിരാജാവിൻറെ മൂത്തമകൾ (ഭീക്ഷ്മരെ ഭർത്താവായി കിട്ടാത്തതിൽ കോപിച്ച് തപസ്സുചെയ്ത് ശിഖണ്ഡിയായി ജനിച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു)
-
അംബു
- നാ.
-
വെള്ളം
-
ഇരുവേലി
-
രക്തത്തിലെ ജലാംശം
-
(ജ്യോ.) നാലാംഭാവം
-
നാല്എന്ന സംഖ്യ
-
ഇല്ലോടമ്മ, -അംബ
- നാ.
-
ചാക്യാരുടെ സ്ത്രീ