-
ഊറുക
- ക്രി.
-
ദ്രവപദാർഥം പൊടിഞ്ഞു പുറപ്പെടുക, ഇറ്റിറ്റുവരിക, ഉറവെടുക്കുക
-
ചുരക്കുക (മുലയിൽ പാലെന്നപോലെ)
-
(മോശപ്പെട്ടകടലാസിൽ) മഷിപരക്കുക
-
ഉറുക
- ക്രി.
-
വസിക്കുക
-
ചേരുക, ഒന്നിച്ചു വർത്തിക്കുക
-
ഉള്ളതായിത്തീരുക, സംഭവിക്കുക. (നാമത്തിൻറെ പിന്നിൽ ചേർത്തു സാധാരണപ്രയോഗം). ഉദാ: അറിവുറുക = അറിയുക, ഇടർ ഉറുക = ദു:ഖിക്കുക
-
എത്തിച്ചേരുക, പ്രാപിക്കുക
-
ഉറക
- ക്രി.
-
ഉറയുക, കലികൊള്ളുക
-
ഉറക്കെ, -ക്കനെ, ഒറ-
- അവ്യ.
-
ഉച്ചത്തിൽ, ഉറച്ച്
-
മുറുകെ, ശക്തിയായി, ഊക്കോടെ
-
ഉറക്ക്
- നാ.
-
ഉറക്കം, നിദ്ര
-
ഉറുക്ക്
- നാ.
-
അരയിൽകെട്ടുന്ന ഏലസ്സ്, മന്ത്രം, രക്ഷ
-
കൈവള