1. ഛന്ദകൻ

    1. നാ.
    2. ശ്രീകൃഷ്ണൻ
    3. രക്ഷകൻ
    4. സിദ്ധാർഥരാജകുമാരൻറെ തേരാളി
  2. ചിന്തകൻ

    1. നാ.
    2. തത്ത്വജ്ഞാനി, പണ്ഡിതൻ
  3. ഛന്ദോഗൻ

    1. നാ.
    2. പരമാത്മാവ്
    3. ഗാനം ചെയ്യുന്നവൻ (സാമവേദം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക