-
ടങ്ക1
- നാ.
-
ഒരു ചർമവാദ്യം
-
ടങ്ക2
- നാ.
-
മുദ്രയുള്ള നാണയം
-
ടാങ്ക്
- നാ.
-
ദ്രാവകങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണി
-
ഒരുതരം കവചിതവാഹനം
-
ഢേങ്കി
- നാ.
-
ഒരുതരം നൃത്തം