1. ഭുവനം

    1. നാ.
    2. സ്വർഗം
    3. കൊടുവേലി
    4. വെള്ളം
    5. വാസസ്ഥാനം
    6. ക്ഷേമം
    7. (മനുഷ്യ) ലോകം (എല്ലാം ഇതിൽ ഭവിക്കുന്നതിനാൽ)
    8. പതിനാല് എന്ന സംഖ്യ
    9. ജീവനുള്ളത്, ജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക