-
ഹരം
- നാ.
-
കഴുത
-
ഹാരകം
-
ഹാരം
- നാ.
-
യുദ്ധം
-
മുത്തുമാല
-
അപഹരിക്കൽ
-
അറാം, ഹറാം
- വി.
-
നിഷിദ്ധമായ, തെറ്റായ, അശുദ്ധമായ. അറമ്പിറന്ന = വ്യഭിചാരംകൊണ്ട് ഉണ്ടായ
-
അനുഹരണം -ഹാരം
- നാ.
-
അനുകരണം സാദൃശ്യം
-
ഹറാം
- വി.
-
ധർമവിരുദ്ധമായ "ഹറാംപിറന്നവൻ"
-
ഹീരം
- നാ.
-
പാമ്പ്
-
സിംഹം
-
കുങ്കുമം
-
വൈരക്കല്ല്
-
രത്നമാല
-
ശ്രഷ്ഠമായ വസ്തു
-
ഇന്ദ്രൻറെ വജ്രായുധം, ഇടിവാൾ
-
ഹേരം
- നാ.
-
മഞ്ഞൾ
-
ഒരുതരം കിരീടം
-
അന്തഃപുരം
-
(അസുരന്മാരുടെ) മായ