1. അംഗകര്മം

    സം. അംഗ-കര്മന്‍

      • നാ. അംഗത്തെ സംബന്ധിച്ച കര്മം, ശരീരത്തില്‍ സുഗന്ധദ്രവ്യം പൂശല്‍
      • നാ. നൃത്താദികളില്‍ തല, കൈ, കാല്‍, ഉരസ്സ്, പാര്‍ശ്വം, കടിപ്രദേശം ഇവ കൊണ്ടുചെയ്യുന്ന ചേഷ്ടകള്‍
X