1. അംഗന്യാസം

    സം. അംഗ-ന്യാസ

      • നാ. ഉചിതങ്ങളായ മന്ത്രങ്ങളോടുകൂടി ശരീരാംഗങ്ങളെ സ്പര്‍ശിച്ച് അവയില്‍ ദേവതയെ സ്ഥാപിക്കല്‍
X