1. അംഗമേജയത്വം

    സം. അംഗം-ഏജയത്വം

      • നാ. കാമശരീരത്തിലെ ക്ഷോഭങ്ങളാല്‍ സ്ഥൂലശരീരത്തില്‍ ഉണ്ടാകുന്ന അവയവ ചേഷ്ട, ശരീരത്തിന്‍റെ വിറയല്‍
X