1. അംഗ, അം-

    സം.

      • വ്യാ. അല്ലയോ, കൊള്ളാം, ശരി, പിന്നെ എന്നുതുടങ്ങിയ അര്‍ത്ഥങ്ങളെ ദ്യോതിപ്പിക്കുന്നത് (മണിപ്രവാളത്തില്‍ പ്രയോഗം)
  2. അംഗാരകന്‍, അംഗാ-

    സം. അംഗാരക

      • നാ. ചൊവ്വാഗ്രഹം
  3. അംഗാരകന്‍

    സം.

      •   അംഗാരകന്‍.
  4. ആംഗ, ആംഗ

    സം. ആംഗ

      • വി. അവയവ സംബന്ധമായ
      • വി. വേദാംഗത്തെ സംബന്ധിച്ച
      • വി. അംഗദേശത്തുള്ള
      • വി. അപ്രധാനകഥാപാത്രത്തെ കുറിച്ചുള്ള
X