1. അംഗിരന്‍, -രസ്, അംഗിര

  സം.

   • നാ. അഗ്നി
   • നാ. പല ഋഗ്വേദമന്ത്രങ്ങളുടെയും ദ്രഷ്ടാവായ ഒരു ഋഷി
   • നാ. ബൃഹസ്പതി
   • നാ. ബൃഹസ്പതിചക്രത്തില്‍ പെട്ട അറുപതു വര്‍ഷങ്ങളില്‍ ആറാമത്തേത്
 2. രാസ

   • വി. രസ സംബന്ധിയായ, രസമെന്ന ധാതുദ്രവ്യത്തെ സംബന്ധിച്ച
   • വി. ശ്രീകൃഷ്ണന്‍റെ രാസലീലയെ സംബന്ധിച്ച
   • വി. രസതന്ത്രപരമായ പ്രക്രീയകളോടു ബന്ധപ്പെട്ട
X