1. അംഗീകര്‍ത്തവ്യം, -കാര്യം

  സം. -അംഗീ-കര്‍തവ്യ, -കാര്യ

   • വി. അ ംഗീകരിക്കേണ്ട, സ്വീകരിക്കത്തക്ക
 2. കാര്യം

  സം.

   • നാ. പ്രവൃത്തി
   • നാ. സംഗതി
   • നാ. ലൗകികകാര്യം
   • നാ. നാടകത്തിലെ അര്‍ത്ഥപ്രകൃതികളിലൊന്ന്
 3. ക്രയം

  സം. ക്രയ <ക്രീ

   • നാ. വാങ്ങിയ വില
   • നാ. വിലയ്ക്കു വാങ്ങല്‍
 4. ക്രിയം

  സം.

   • നാ. മേടം രാശി
 5. ഘ്രയം

  സം. <ഘ്രാ

   • നാ. ഗന്ധം
X