1. അംഗുരീയം, -യകം

    സം. അംഗുരീയ -രീയക -ലീയ, -ലീയക

      • നാ. മോതിരം
  2. യാഗം

      • നാ. ദേവപ്രീതിക്കായിനടത്തുന്ന അര്‍പ്പണകര്‍മം, ദേവന്മാര്‍ക്കായി ദ്രവ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള യജ്ഞം
X