നാ.ആനയുടെ തുമ്പിക്കൈയുടെ അറ്റത്തു പെരുവിരല്‍പോലെയുള്ള ഭാഗം
നാ.അംഗുലം
അംഗുലി2
സം.
നാ.പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം
അംഗുലിമാലന്, അംഗുലീ-
സം.
നാ.കാളിയുടെ പ്രീതിക്കായി 999 പേരെ കൊന്ന് അവരുടെ വിരലുകള്‍ മാലയാക്കി അണിഞ്ഞു നടന്നിരുന്ന ഘോരതാപസന് (ശ്രീ ബുദ്ധനെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഉപദേശിച്ചു സദ്വൃത്തനാക്കി.)