1. അംഗുലിമുദ്ര, -മുദ്രിക

  സം. -മുദ്രാ, -മുദ്രികാ

   • നാ. അടയാളമോതിരം
 2. മുദ്രിക

   • നാ. ഒരിനം ആയുധം
   • നാ. മുദ്രയുള്ള നാണയം
   • നാ. ചെറിയ മുദ്ര
   • നാ. (മുദ്ര) മോതിരം
   • നാ. പവിത്രം
   • നാ. മുദ്രപ്പത്രം (മുദ്രയോ അടയാളമോ വച്ച പത്രം)
   • നാ. കൈകൊണ്ടുള്ള അഭിനയം
X