1. അംഗുലി

    സം.

      •   അംഗുലി.
  2. അംഗുലി1, അംഗു-

    സം. അംഗുലി, -ലീ

      • നാ. വിരല്‍, (കൈയിലെയോ കാലിലെയോ)
      • നാ. അംഗുഷ്ഠം (പെരുവിരല്‍)
      • നാ. ആനയുടെ തുമ്പിക്കൈയുടെ അറ്റത്തു പെരുവിരല്‍പോലെയുള്ള ഭാഗം
      • നാ. അംഗുലം
  3. അംഗുലി2

    സം.

      • നാ. പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം
X