1. അംബ

  സം. അംബാ

   • നാ. പാര്‍വതി
   • നാ. അമ്മ, മാതാവ്
   • നാ. ഒരു അപ്സരസ്‌ത്രീ
   • നാ. കാശിരാജാവിന്‍റെ മൂത്തമകള്‍ (ഭീക്ഷ്മരെ ഭര്‍ത്താവായി കിട്ടാത്തതില്‍ കോപിച്ച് തപസ്സുചെയ്ത് ശിഖണ്ഡിയായി ജനിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു)
X