1. അംബിക

  സം. അംബികാ

   • നാ. പാര്‍വതി
   • നാ. ഒരു അപ്സരസ്സ്
   • നാ. പുളിച്ചിക്കീര
   • നാ. മാതാവ്
   • നാ. പാടത്താളി
   • നാ. കാശിരാജാവിന്‍റെ ഇളയപുത്രി
   • ജൈന. ധര്‍മദേവത
X