1. അംശുമര്‍ദനം

    സം. -മര്‍ദന

      • നാ. ഗ്രഹയുദ്ധം നാലുവിധമുള്ളതില്‍ ഒന്ന് (ഭേദം, ഉല്ലേഖം, അപസവ്യം എന്നിവയാണ് മറ്റുള്ളവ. യുദ്ധം, ആയുധം, രോഗം എന്നിവകൊണ്ട് രാജാക്കന്മാര്‍ക്ക് പീഡയുണ്ടാകുന്നത് ഫലം.)
X