1. അകക്കരപ്പന്‍

    അകം1-കരപ്പന്‍

      • നാ. (പുറത്തു കാണാതെ) ശരീരത്തിനകത്ത് അടങ്ങുന്ന കരപ്പന്‍, കുട്ടികള്‍ക്കുണ്ടാകുന്ന ഒരു വ്യാധി
X