1. അകക്കഴി

    അകം1-കഴി

      • നാ. നുകത്തില്‍ കാളയെ ബന്ധിക്കാന്‍ ഓരോ അറ്റത്തും ഈരണ്ടു കഴികല്‍ ഉള്ളതില്‍ അകത്തേത്
X