1. അകങ്കൊള്ളുക

    അകം1-കൊള്ളുക

      • ക്രി. കുടിവയ്ക്കുക, വിവാഹത്തിനുശേഷം വധുവിനെ ആദ്യമായി വരന്‍റെ വീട്ടില്‍ കൊണ്ടുവരിക
X