1. അകതരണി, -തരുണി

   • നാ. ഒരിനം വസൂരി
 2. തരുണി

   • നാ. ചെറിയദന്തി
   • നാ. മുള്ളുചേമന്തി
   • നാ. കറ്റവാഴ
   • നാ. ചീഡാദേവതാരം
   • നാ. യുവതി
   • നാ. പെരുഞ്ചീരകം
 3. താരുണി

   • നാ. യൗവനം (തരുണഭാവം)
X