1. അകത്താൻ

    Share screenshot
    1. ഗൃഹനാഥൻ, ഭർത്താവ്. (സ്ത്രീ.) അകത്താൾ
  2. അകത്തോൻ

    Share screenshot
    1. വീട്ടുവേലക്കാരൻ
  3. അകേതന

    Share screenshot
    1. കൊടിയില്ലാത്ത, വീടില്ലാത്ത
  4. അക്കിത്തൻ

    Share screenshot
    1. ഒരു സംജ്ഞ
  5. ആഗതൻ

    Share screenshot
    1. വന്നുചേർന്നവൻ, അതിഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക